Use IE browser
Obituaries
Print E-mail
Monday, 18 July 2011 05:54



GuestBook


Wake Info:

Date and Time: July 20th, 2011 5PM-9PM
Location: Hines-Rinaldi Funeral Home, 11800 New Hampshire Ave, Silverspring, MD. Tel. (301) 622-2290


Funeral Info:

Date: July 21st, 2011
Time: 11 AM
Location: St. Gregorios Orthodox Church, 2337 Fairland Road, Silverspring, MD

Funeral Service will start at 11:00AM followed by funeral at Gateway of Heaven Cemetery, 13801 Georgia Ave, Silverspring, MD 20906. Tel. (301) 871-6500

Mr.Mathai Varghese passed away in Lord on July 18th at 2:15 am.

 

Mathai Varghese (M.M.Varghese, member of St.Gregorios Orthodox Church, Washington DC), 66years old, was from Meppurathu family in Mallappally, Thiruvalla, Kerala. He is survived by his wife Mrs. Achiyamma Varghese (Ammini), daughters Ajitha & family(Toronto) Anitha & family(Baltimore) 2 brothers, 3 sisters and their families. Mr Varghese migrated to US in 1974 and was working for the U.S Postal Service. His mother parish is St. Peters and St. Pauls Orthodox Church, Anicadu, Mallappally.



Labyachen.

(Source: emalayalee.com)
AMERICAN VARTHAKAL

എം.എം.വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന് 
 
വാഷിംഗ്ടണ്‍ ഡി.സി. : ജൂലൈ 18 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ നിര്യാതനായ എം.എം.വര്‍ഗീസിന്റെ സംസ്‌കാരം ഇന്ന് (21-07-2011) പതിനൊന്നു മണിക്ക് നടത്തുന്നു.

ഇടവകവികാരി റവ.ഫാദര്‍ .ലാബി ജോര്‍ജ് പനയ്ക്കാമറ്റത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ , സെന്റ് ഗിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പതിനൊന്ന് മണിക്ക് സംസ്‌ക്കാര ശുശ്രൂഷകള്‍ നടക്കും. സി
ല്‍ര്‍ സ്പ്രിംഗില്‍ , ജോര്‍ജിയ അവന്യൂവിലുള്ള ഗേറ്റ് വേ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ 1 മണിയ്ക്കാണ് സംസ്‌ക്കാരം.

മേപ്പുറത്ത് പരേതനായ ഇട്ടി മത്തായിയുടേയും പരേതനായ സാറാമ്മ മത്തായിയുടേയും പുത്രനാണ്.
മുപ്പത്തിയേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെത്തിയ എം.എം.വറുഗീസ് കേരളാ കള്‍ച്ചറല്‍ സൊസൈറ്റിയിലെ സജീവ സംഘാടകനായിരുന്നു. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ആത്മീയ കാര്യങ്ങളിലും, ദിവ്യകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.
അമ്മിണി വറുഗീസാണ് ഭാര്യ..

മക്കള്‍ : അജിത, അനിത
മരുമക്കള്‍ : ജേമി, ജിബി,
ചെറുമക്കള്‍ : ജോഷ്വാ, എലിജ, സഖറിയ, ആവ.
സഹോദരര്‍: ജോയി ബാബു, മോളി, കുഞ്ഞമ്മ

Last Updated on Thursday, 21 July 2011 06:23